3 BHK New Tiled House for sale in Palath Calicut

₹1,800,000.00
Tax excluded

3 BHK New Tiled House for sale in Palath Calicut

Quantity

3 bhk പുതിയ വീട് (ഓടിട്ട വീട്),4 സെന്റ് സ്ഥലം, വിൽപ്പനയ്ക്ക് പാലത്ത് മച്ചക്കുളം, കോഴിക്കോട്. ബസ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ ദൂരം, കക്കോടിയിൽ നിന്നും 4½ കിലോ മീറ്റർ ദൂരം, മൂഴിക്കലിൽ നിന്നും 4½ കിലോ മീറ്റർ ദൂരം. 1 ബെഡ് റൂം അറ്റാച്ച്ഡ് ബാത്ത് റൂം, 1 കോമൺ ബാത്ത് റൂം, കാർ പാർക്കിംഗ്.

വില - 18 ലക്ഷം (കുറയുന്നതാണ്)

Specific References