10 Acre Farm Resort |...
5 ഏക്കറിൽ തേയില, 5 ഏക്കറിൽ വാഴ, മറ്റ് കൃഷികൾ, 2 ചെറിയ കുളം, ഷെഡ്, വലിയ റോഡ്, കറണ്ട്, ഫാമിനും റിസോർട്ടിനും കൃഷിക്കും യോജിച്ച പ്ലോട്ട്, സെന്റിന് 16000 ചോദിക്കുന്നു, കുറയും.
100% flat land, most of the land is empty, Coconut, Arecanut, mango, Cashewnut, some other tree's, pond, open well, plenty of water,traditional house, road, electricity, total 65 lakh asking, negotiable.
5 ഏക്കറിൽ തേയില, 5 ഏക്കറിൽ വാഴ, മറ്റ് കൃഷികൾ, 2 ചെറിയ കുളം, ഷെഡ്, വലിയ റോഡ്, കറണ്ട്, ഫാമിനും റിസോർട്ടിനും കൃഷിക്കും യോജിച്ച പ്ലോട്ട്, സെന്റിന് 16000 ചോദിക്കുന്നു, കുറയും.
Chicken farm, Mango tree, Coconut, Banana Farming, Labour house, Guest House, 2 bore well, plenty of water, tar road side, 10 km away from Gundlupet, asking rate 1.30 Cr, Negotiable.
മണ്ണാര്‍ക്കാട് മെെലാംപാടം
( മണ്ണാര്‍ക്കാട് എംഇഎസ് കോളേജ് ഭാഗത്തു നിന്ന് 6.Km ദൂരം), 11 ഏക്കര്‍ തെങ്ങിന്‍തോട്ടം
580 തെങ്ങ്, 2 വര്‍ഷം പ്രായമായ ജാതി, വാഴ
ഡ്രിപ് ഇറിഗേഷന്‍. കുന്തിപ്പുഴയില്‍ നിന്നും ചാല്. ഏതു കാലത്തും സമൃദ്ധമായ വെള്ളം. ചുറ്റു പാടും വീടുകള്‍.
50 പോത്തുകള്‍ ഉള്ള ഹെെടെക് ഫാം.
ഒരൊറ്റ തവണ 17000 തേങ്ങ ലഭിക്കും. സെന്റിന് 40000 ചോദിക്കുന്നു കുറയും.
523 acres of land suitable for Solar project, farms house concept, agriculture. Investment purpose.
Location: Karnataka- Andhra border. (Near Motarchintalapalle) 23 Kms from Pavagada Tumkuru district.
Asking Price per acre 6 lakh, negotibale
600 റബ്ബർ, 300 എണ്ണം വെട്ടികൊണ്ടിരിക്കുന്നത്, 50 തെങ്ങ്, കവുങ്ങ്, മാവ്, അയനി, പ്ലാവ്, കശുമാവ്, മറ്റ് ധാരളം മരങ്ങൾ, 7 ലക്ഷം രൂപയുടെ മരങ്ങൾ, ഓടിട്ട വീട്, സ്റ്റോർ, വറ്റാത്ത കുളം, തോട്, പ്ലോട്ടിന്റെ നടുവിലൂടെ ടാർ റോഡ്, ഫാമിന് യോജിച്ച പ്ലോട്ട്, സെന്റിന് 9000 ചോദിക്കുന്നു കുറയും.
മെയിൻ റോഡ് frondage, വർഷം 6 വർഷം വരുമാനം, നല്ലയിനം കാപ്പി, 2 ഏക്കർ കരയും 2.20 ഏക്കർ വയലും, വീട്ടി, അയനി, കവുങ്ങ്, വാഴ കൃഷി, വറ്റാത്ത വെള്ളം, മൊത്തം 1.50 കോടി, കുറയും. whatsapp or call 7594944940
2 Acre Rubber Land for sale in Kottathara Wayanad
30000 per cent (negotiable)
Two side road
Ideal for Farm House
Water,Electricity
1.70 Acre Farm Land for sale in Kottathara Wayanad
1 Acre land and 70 cent field
Ideal for agriculture and farm house
Road,Electricity,Water
Negotiable price
കൽപ്പറ്റയിൽ നിന്നും 16 കിലോമീറ്റർ, കമ്പളക്കാട് നിന്നും 8 കിലോമീറ്റർ, 80% നിരപ്പായ, ചുറ്റിലും മനോഹര വ്യൂ, റോഡ്, വെള്ളം, കറണ്ട്, കാപ്പി, മുളക്, തെങ്ങ്, കവുങ്ങ്, പ്ലാവ്, അയനി, മറ്റ് ധാരാളം മരങ്ങൾ, ഫാമിനും റിസോർട്ടിനും കൃഷിക്കും യോജിച്ച പറമ്പ്, സെന്റിന് 30000, കുറയും.
9 Acre Coconut Agricultural Land For Sale | Palakkad | Walayar Dam (സെന്റ് 35000) പാലക്കാട് ജില്ല, വാളയാർ ഡാമിനടുത്ത് തോട്ടം വിൽപ്പനയ്ക്ക് 9 ഏക്കർ സ്ഥലം,200 തെങ്ങുകൾ, മറ്റ് മരങ്ങൾ, വെള്ളം, കറണ്ട്, 'ഹൈവേ റോഡിൽ നിന്നും 500 മീറ്റർ, ഏക്കറിന് 35 ലക്ഷം രൂപ , Slightly negotiable
മനോഹരമായ 10 ഏക്കർ ഹിൽ സ്റ്റേഷൻ, മൊത്തം തേയില, കുരുമുളക് കൃഷി ചെയ്യാൻ, 1000 ത്തിൽ അധികം മരങ്ങൾ, അവോക്കാഡോ, ചിക്കു, മാമ്പഴം, മാൻഡാരിൻസ് മുതലായ ഫ്രൂട്സ് മരങ്ങൾ, പ്ലാന്റെഷനിൽ പെടാത്ത ഭൂമി, എല്ലാവിധ നിർമാണത്തിനും അനുമതി ലഭിക്കുന്ന പ്രോപ്പർട്ടി, വറ്റാത്ത വലിയ കിണർ, പ്ലോട്ടുവരെ ടാർ റോഡ്, മനോഹര വ്യൂ, ഷെഡ്, കറണ്ട്, മറ്റ് എല്ലാ സൗകര്യങ്ങളും, റിസോർട്ട്, ഹോം സ്റ്റേ, ഫാം ഹൌസ് എന്നിവക്ക് യോജിച്ച പ്രോപ്പർട്ടി, E 3 വാട്ടർ തീം പാർക്കിൽ നിന്നും 8 കിലോമീറ്റർ, സെന്റിന് 20000 ചോദിക്കുന്നു, കുറയും.
3 Acre Farm and Resort Land for sale in Mananthavady Wayanad
9.80 Acre Farm and Resort Land for sale in Mananthavady Wayanad
Area recorded 655 acres, extra land 268 acres, total land 923, Arabia Coffee 2650 bags, pepper 16.5 tones, arecanut 20 tones, Coffee robusta 35500 bags, timbers 55 cores, guest house 4000sqft, office, staff quarters, non staff quarters, labour line 65 nos, pump house 2 nos, pulper shed, store rooms 4 nos, tools room 2 nos, fertilizer godown, water tank 3nos, Coffee washing units 2 nos, plenty of water, all machinery's and vehicles, and all other facilities, ₹220 Cr, negotiable. whatsapp or call 7594944940
3.30 Acre Coconut | Cocao | Areca Land For Sale | Kodenchery | Kozhikode (സെന്റിന് 35000)
180 തെങ്ങുകൾ, കവുങ്ങ്, കൊക്കോ, മറ്റ് മരങ്ങൾ, രണ്ടു റൂമുള്ള ഓടിട്ട വീട്, വറ്റാത്ത കിണർ, എല്ലാ വാഹനങ്ങൾ വരുന്ന റോഡ്, പകുതി വിലക്ക് മറ്റ് പ്രോപ്പർട്ടിയുമായി മാറ്റം നടക്കും, സെന്റിന് 35000 ചോദിക്കുന്നു, കുറയും.
മെയിൻ റോഡ് സൈഡ്, രണ്ടു ഭാഗം റോഡ്, 100% നിരപ്പ്,
റബ്ബർ, തേക്ക്, തെങ്ങ്, കവുങ്ങ്,മാവ്, മറ്റ് മരങ്ങൾ, 2 വലിയ ചിക്കൻ ഫാമ്, വീട്, കുളം, കിണർ, വറ്റാത്ത വെള്ളം, ഷെഡ്, മെഷിൻ പുര, സെന്റ്₹30000, കുറയും.
100% flat land, most of the land is empty, Coconut, Arecanut, mango, Cashewnut, some other tree's, pond, open well, plenty of water,traditional house, road, electricity, total 65 lakh asking, negotiable.