9.80 Acre Farm and Resort Land for sale in Mananthavady Wayanad

₹21,560,000.00
Tax excluded

9.80 Acre Farm and Resort Land for sale in Mananthavady Wayanad

Quantity

ഫാം റിസോർട്ടിനു അനുയോജ്യമായ സ്ഥലം. മാനന്തവാടി തൃശ്ശിലേരിയിൽ

നോക്കുന്നിടത്തെല്ലാം മലകളും കുന്നുകളും വയലേലകളും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പ്രകൃതി രമണീയമായ സ്ഥലം.

9.80 ഏക്കർ സ്ഥലം. 

ഇതിൽ 2.5 ഏക്കർ വെള്ളം കയറാത്ത വയൽ. 

ടാറിങ്ങ് റോഡ് ഫ്രണ്ടേജ്.

മാനന്തവാടി തൃശ്ശിലേരി. 

22000/ സെന്റ്. 

3000 കോഴിയെ വളർത്താനുള്ള സൗകര്യം.  

8 പശുവിനെ വളർത്താനുള്ള സൗകര്യം. 

ഇഷ്ട്ടം പോലെ വെള്ളം. 

കുളങ്ങൾ, കിണറുകൾ, നിറയെ വെള്ളം ഉള്ള തോട് 

ധാരാളം  മരങ്ങൾ. 

മാങ്ങാ കൃഷിയും ഉണ്ട്. 

കുറുവാ ദ്വീപ് 

തോൽപ്പെട്ടി 

കാട്ടിക്കുളം 

മാനന്തവാടി 

അടുത്താണ്. 

Specific References