50 Cent with House for sale...
50 Cent wit House for sale in Panamaram Wayanad
50 സെന്റും വീടും ഫാമിന് - പനമരം - പനമരം - വയനാട് (22 ലക്ഷം )
പനമരം നീർവാരം ഹൈവെയിൽ നിന്നും 1 കിലോമീറ്റർ, റോഡ്, കിണർ, കറണ്ട്, നിരപ്പായ 50 സെന്റ് പറമ്പ്, തെങ്ങ്, വുങ്ങ്, മാവ്, പ്ലാവ് മറ്റ് മരങ്ങൾ, ഫാമിനും കൃഷിക്കും ഉത്തമം, 3 റൂം, ഹാൾ, കിച്ചൺ, വർക്ക് ഏരിയ, 22 ലക്ഷം ചോദിക്കുന്നു, കുറയും.