
4 ACRE AGRICULTURAL LAND...
4 ഏക്കർ തോട്ടവും വീടും - മീനങ്ങാടി (വയനാട് ) സെന്റിന് (30000)
300 റബ്ബർ, 1.5 ലക്ഷം വർഷം പാട്ടത്തിനു കൊടുക്കുന്ന കവുങ്ങ്, കാപ്പി, തെങ്ങ്,പ്ലാവ്, മറ്റ് ധരാളം മരങ്ങൾ, പശു തൊഴുത്ത്, 4 റൂമുള്ള വീട്, വറ്റാത്ത വെള്ളം, പൂർണമായും നിരപ്പ് സ്ഥലം, വലിയ ലോറി വരാനുള്ള സൗകര്യം,വെള്ളം കയറാത്ത, മൃഗശല്ല്യം ഇല്ലാത്ത, കോഴി, ആട്, പശു, പോത്ത് ഫാമുകൾക്കും കൃഷിക്കും ഉത്തമം, മീനങ്ങാടി പനമരം റോഡിൽ 6 കിലോമീറ്റർ, 30000 ചോദിക്കുന്നു, കുറയും.