
22 Cent with 2 Houses for...
22 സെന്റിൽ 2 വീട് - ചാത്തമംഗലം - കോഴിക്കോട് ( സെന്റിന് 5 ലക്ഷം )
22 സെന്റിൽ ഒരു നാലുകെട്ടും, 4 റൂം വീടിന്റെ സ്റ്റെക്ച്ചറും, പുതിയ വീടിൽ 3 റൂം അറ്റാച്ഡ്, ഡൈനിങ്ങ്, ലിവിംഗ്, രണ്ടു കിച്ചൻ, രണ്ടു വറ്റാത്ത കിണർ, മെയിൻ റോഡിൽ നിന്നും 40 മീറ്റർ ദൂരം മാത്രം, വലിയ വാഹനങ്ങൾ വരും, മൊത്തം വില ആവിശ്യപെടുന്നത്, സെന്റിന് 5 ലക്ഷം, കുറയും. ലോൺ സൗകര്യം ലഭ്യമാണ്.