3 BHK Fully Furnished Villa...
3 BHK Fully Furnished Villa for sale in Mundoor Thrissur
8 സെന്റിൽ ഓടിട്ട വീട് - താമരശ്ശേരി - കോഴിക്കോട് (12 ലക്ഷം )
3 റൂം, ഹാൾ, കിച്ചൺ, സിറ്റ് ഔട്ട്, വറ്റാത്ത കിണർ, തെങ്ങ്, മാവ്, പ്ലാവ്, ടാർ റോഡിൽ നിന്നും 20 മീറ്റർ 4 അടി വീതിയിൽ വഴി, 12 ലക്ഷം ചോദിക്കുന്നു, കുറയും.
3 BHK Fully Furnished Villa for sale in Mundoor Thrissur
77 Cent Land with House for sale in Poyilthazham Calicut
2BHK House For Sale | Balussery | Kozhikode (18 ലക്ഷം )
ബാലുശ്ശേരി വട്ടോളിയിൽ, മെയിൻ റോഡിൽ നിന്നും 1 കിലോമീറ്റർ, ടാർ റോഡ് സൈഡ്, 4 സെന്റിൽ 2 റൂം, ഹാൾ, കിച്ചൺ വർക്ക് ഏരിയ, സിറ്റ് ഔട്ട്, വറ്റാത്ത കിണർ, 18 ലക്ഷം ചോദിക്കുന്നു, കുറയും, ലോൺ സൗകര്യം ലഭ്യമാണ്.
4 BHK Residential House for sale in Puthiyangadi Calicut
ബാണാസുര ഡാമിൽ നിന്നും 1.5 കിലോമീറ്റർ, മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗം, റോഡിൽ നിന്നും നേരിട്ട് റോഡ്, മനോഹര വ്യൂ, തണുപ്പ്, പഴയ വീട്, വെള്ളം, കറണ്ട്, റിസോർട്ട്, ഹോളിഡേ ഹോം, എന്നിവക്ക് അനിയോജ്യം, സെന്റ 60000, കുറയും.
25 Cent Land with 5 BHK House for sale in Parappanpoyil Calicut
75 Acre Land with 'Naalukettu mana' and Farm House for sale in Kasargod District
തൃശൂർ ജില്ല.മാള പുത്തൻചിറയിൽ. ഫാമിനുഅനുയോജ്യമായ. 7 ഏക്കർ 85 സെൻ്റ് ഭൂമി, 3 ഏക്കർ 90 സെൻറ് കരഭൂമി ബാക്കി നിലവുമാണ്
കോഴിയെ വളർത്താൻ പറ്റുന്ന. ഒരു ഷെഡ്
ഒരു പശു ഷെഡ്
ആടുകളെ വളർത്താനുള്ള ഒരു ഷെഡ്, തെങ്ങ്, കവുങ്ങ്, മററു മരങ്ങളുമുണ്ട് വറ്റാത്ത വെള്ളം, നിലം പുൽകൃഷിക്കായി ഉപയോഗിക്കുന്നു, ഫാം വികസിപ്പിച്ചെടുക്കുവാൻ അനുയോജ്യമായ ലാൻഡ് , സെന്റിന് 30000 ചോദിക്കുന്നു, കുറയും
11 Cent Land with 2 BHK House for sale in Vavadu Calicut
11 സെന്റിൽ 2 റൂം വീട് - വാവാട് - കോഴിക്കോട് (35 ലക്ഷം )
2 റൂം, ഹാൾ, കിച്ചൺ, വർക്ക് ഏരിയ, സ്റ്റെയർ, കാർ പോർച്, കുഴൽ കിണർ, ടിപ്പർ സൈറ്റ്, 35 ലക്ഷം ചോദിക്കുന്നു, കുറയും
8 Cent Land with 3 BHK Tiled House for sale in Thamarassery Calicut