40 Cent Land with 4 BHK Modern House for sale in Panamaram Wayanad

₹21,500,000.00
Tax excluded

40 Cent Land with 4 BHK Modern House for sale in Panamaram Wayanad

Quantity

40  സെന്റിൽ 4ബെഡ്‌റൂം  മോഡേൺ ഹൌസ് ഫർണീച്ചർ അടക്കം - പനമരം - വയനാട് (2.കോടി 15 ലക്ഷം )

4 വലിയ റൂം, (attached ), വലിയ ഡൈനിങ്ങ് റൂം, വലിയ ലിവിങ് റൂം, ഓഫീസ് റൂം, പ്രാർത്ഥന റൂം, ഡ്രസിങ് റൂം, വലിയ 2 കിച്ചൺ, സ്റ്റോർ റൂം, മുകളിൽ, ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ്, വലിയ സിറ്റ് ഔട്ട്, കാർ പോർച്, വറ്റാത്ത കിണർ,ചുറ്റുമതിൽ, ഗേറ്റ്,  3500sqft, 40 സെന്റ്, മെയിൻ റോഡിൽ നിന്നും 30 മീറ്റർ ദൂരം മാത്രം, പനമരം ടൌൺ 500 മീറ്റർ മാത്രം, 2.കോടി 15 ലക്ഷം ചോദിക്കുന്നു, കുറയും. ലോൺ സൗകര്യം ലഭ്യമാണ്

Specific References