11 Acre Agricultural Land...
മലബാർ എഞ്ചിനീയറിംഗ് കോളേജ് പരിസരം, ലാൻഡ് വരെ ടാർ റോഡ്,വലിയ ടിപ്പർ സൈറ്റ്, മൊത്തം 11 ഏക്കർ, 3.53 ഏക്കർ കരയും, ബാക്കി വയലും, രണ്ടു ഷെഡ്, ഒരു കിണർ, വലിയ കുളം, വറ്റാത്ത വെള്ളം, തെങ്ങ്, തേക്ക്, ജാതി, മനോഹര വ്യൂ, ഫാമിന് യോജിച്ച പ്രോപ്പർട്ടി, കരഭൂമി സെന്റിന് 20000 (കുറയില്ല ) വയൽ സെന്റിന് 10000, കുറയും.