90 Cent Land with 3 BHK House for sale in Varadoor Wayanad

₹3,800,000.00
Tax excluded

90 Cent Land with 3 BHK House for sale in Varadoor Wayanad 

90 സെന്റിൽ 3 ബെഡ്‌റൂം വീട്‌ - വരദൂർ - വയനാട് (38 ലക്ഷം )

3BHK House with 90 Cent land - Varadoor - Wayanad- kerala (38 lakhs)

മൊത്തം 90 സെന്റിൽ 40 സെന്റ്‌ കരയും 50 സെന്റ്‌ വയലും, പുതിയ 3 ബെഡ്‌റൂം വീട്‌, ഹാൾ, കിച്ചൺ, വർക്ക്‌ ഏരിയ, സ്റ്റോർ റൂം, കവുങ്ങ്, തെങ്ങ്, മാവ്, പ്ലാവ്, മറ്റ് മരങ്ങൾ, വറ്റാത്ത ക്ലിയർ വാട്ടർ, ടാർ റോഡ് സൈഡ്,100% നിരപ്പ്,  കൽപ്പറ്റയിൽ നിന്നും 15 കിലോമീറ്റർ, ബത്തേരിയിൽ നിന്നും 20 കിലോമീറ്റർ. 38 ലക്ഷം ചോദിക്കുന്നു, കുറയും

Quantity

Specific References