3 BHK House for sale in Vallichira Kottayam

₹5,700,000.00
Tax excluded

പാലാ വൈക്കം റോഡിൽ വള്ളിചിറയിൽ പുതിയ വീട് വിൽപ്പനക്ക്

Quantity

കിഴക്ക് ദർശനത്തിൽ പാലാ വൈക്കം ഹൈവേയിൽ നിന്നും വളരെ അടുത്തായി 1679 ചതുരസ്ര അടിയിൽ മുന്ന് ബെഡ്‌റൂം വീട് വിൽപ്പനക്ക്, ടൗണിൽ നിന്നും നടന്നു പോകാവുന്ന ദൂരത്തിൽ ആണ് വീട് സ്ഥിതി ചെയ്യുന്നത്, ആരാധനാലയങ്ങൾ, കടകൾ എല്ലാം അടുത്തുണ്ട്

Price 57 lakhs

Specific References