50 Cent Farm Land with House For Lease in Meenangady Wayanad

₹600,000.00
Tax excluded

50 Cent Farm Land with House For Lease  in Meenangady Wayanad

Quantity
Last items in stock

മീനങ്ങാടി കേണിച്ചിറയിൽ, ബസ് റൂട്ടിൽ നിന്നും നേരിട്ട് റോഡ് ഉള്ള, താമസയോഗ്യമായ 3 റൂം വീടും, നിറയെ കവുങ്ങ്, തെങ്ങ്, പ്ലാവ്, മാവ്, കാപ്പി മറ്റ് മരങ്ങൾ, പശു, ആട്, പോത്ത്, കോഴി, ഫാമുകൾക്ക് ഏറ്റവും പറ്റിയതും, അടുത്ത് വീടുകൾ ഇല്ലാത്തതും, വെള്ളം, കറണ്ട്, 6 വർഷത്തേക്ക് പറമ്പിലെ എല്ലാ ആദായങ്ങളും എടുക്കാൻ പറ്റുന്നതും, 6 ലക്ഷം 6 വർഷം കഴിയുമ്പോൾ തിരിച്ചു ലഭിക്കും. 

1 Item

Specific References