7 Acre High Tech Farm for sale Near Sulthan Bathery Wayanad

₹50,000,000.00
Tax excluded

7 Acre High Tech Farm for sale Near Sulthan Bathery Wayanad

Quantity

ഹൈടെക്ഫാം

സുൽത്താൻ ബത്തേരിക്കടുത്താണ് ഉള്ളത്, ടോട്ടൽ 7 ഏക്കർ സ്ഥലം, അതിൽ 100 പശുക്കൾ, 20 മുതൽ 40 ലിറ്റർ വരെ കറവയുള്ള HF ഹോസ്റ്റൻ ഇനത്തിൽ പെട്ട  പശുക്കളാണ്, നിരന്നു കിടക്കുന്ന മനോഹരമായ പ്ലോട്ടാണ്, പ്ലോട്ടിൽ ഫാം house, 5 hp യുടെ ഒരു ജനറേറ്റർ, ഒരു പിക്ക്അപ്പ് വാൻ, ഓഫീസ്, മാനേജർ ക്വാർട്ടേഴ്‌സ്, തൊഴിലാളികൾക്ക് താമസിക്കാൻ ഉള്ള ഒരു out house, സെപ്റ്റിക് സംസ്കരണ പ്ലാന്റ്, ബയോഗ്യാസ്,പുല്ലിന്  സ്പ്രിക്ലെർ സംവിധാനം, പുല്ല് വളർത്തുന്ന വയൽ, ഒരു കുളം, ബോർവെൽ അങ്ങനെ ഒരു ഹൈടെക് ഫാമിന് വേണ്ട എല്ലാ വിധ സൗകര്യങ്ങളുമുണ്ട്, ഡെയിലി 1300 ഓളം ലിറ്റർ പാൽ മിൽമ ഡയറിയിൽ കൊടുക്കുന്നുണ്ട്, റൂട്ടീൻ ആയി same ലിറ്റർ പാൽ കിട്ടുന്ന വിധത്തിൽ പശുക്കളെ പ്രേസവം നിലനിർത്തുന്നു, 35:35:30 അനുപാതത്തിൽ പാൽ കറവയുള്ളവ, പ്രേസവിക്കാൻ ആയവ, ചെനയുള്ളത് അങ്ങനെ നിലനിർത്തി പോരുന്നു, പറയുമ്പോൾ 1000 ലിറ്റർ ഡെയിലി എന്നേ പറയു, കേരളത്തിലെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ് രണ്ട് തവണ കേരള ഗോവെര്മെന്റിൽ നിന്നും വാങ്ങിയ ആളാണ് ഇതിന്റെ ഉടമ, കൂടുതൽ വിപുലമായ രീതിയിൽ ഫാം നടത്താൻ താൽപര്യപ്പെടുന്നവർക്കു ഫാമിനോട് ചേർന്ന 10 ഏക്കർ സ്ഥലം കൂടി കൊടുക്കുന്നതാണ്, 7 ഏക്കർ ഫാമിന് ചോദിക്കുന്ന വില 5 കോടി രൂപയാണ്.പട്ടയം ഉണ്ട്

Specific References