
5 Acre Farm Resort Land For...
5 Acre Farm Resort Land For Sale | Kannur | Thaliparamba (സെന്റിന് 27000)
തളിപ്പറമ്പിൽ നിന്നും 18 കിലോമീറ്റർ, നടുവിൽ മെയിൻ റോഡിൽ നിന്നും 1 കിലോമീറ്റർ, 5 ഏക്കർ പറമ്പ്, തണുപ്പുള്ള, കോടയിറങ്ങുന്ന ഏരിയ, മനോഹര വ്യൂ, പറമ്പിലൂടെ ടാർ റോഡ്, 737 വീട്ടിക്കൊണ്ടിരിക്കുന്ന റബ്ബർ, 400 കൊക്കോ, 80 റംബൂട്ടാൻ, ആയുർവേദ റിസോർട്ട്, ഫാം ടൂറിസം എന്നിവക്ക് അനിയോജ്യം, സെന്റിന് 27000 ചോദിക്കുന്നു, കുറയും